
ആലുവ: കുട്ടമശേരി ഞാലിമാക്കൽ സങ്കീർത്തനത്തിൽ സി.ജി. സ്‌നേഹലത (92) നിര്യാതയായി. ഗവ. ഹൈസ്കൂൾ റിട്ട. പ്രധാനാദ്ധ്യാപികയാണ്.
മക്കൾ: ബീന, ഷീല, യമുന, സിന്ധു. മരുമക്കൾ: അശോകൻ, എൻ.ഐ. രവീന്ദ്രൻ (എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖ പ്രസിഡന്റ്, ഫാക്ട് റിട്ട. ഡെപ്യൂട്ടി മാനേജർ), സുഗുണൻ, രാമൻ.