110 കെ.വി മട്ടാഞ്ചേരി, 66 കെ.വിഫോർട്ട്‌കൊച്ചി സബ് സ്‌റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ് സ്‌റ്റേഷൻ പരിധിയിലുള്ള മട്ടാഞ്ചേരി,തോപ്പുംപടി, ഫോർട്ട്‌കൊച്ചി ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ.
മുളന്തുരുത്തി സെക്ഷൻ: തലക്കോട്, ഐ.ടി.സി പരിസരം, കിടങ്ങയം, എസ്.എൻ.ഡി.പി ,ഗ്ലോബൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
വെണ്ണല സെക്ഷൻ: അറക്കകടവ്, ത്രിക്കോവിൽറോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
കലൂർ സെക്ഷൻ: വസന്തനഗർ അരവിദാക്ഷന്റോഡ് എംആർഎഫ് സെന്റ് മെട്രോസ്റ്റേഷൻ മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ഭാഗികമായി മുടങ്ങും.
ആമ്പല്ലൂർ സെക്ഷൻ: പെരുമ്പിളളി പളളി മുതൽ മൂലേകുരിശ് വരെ, പാടത്തുകാവ്, മാൻതുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ.
തേവര സെക്ഷൻ: ഉപരിമാളിക, ദറാഗ് റെസിഡൻസി, ബ്രീസ്സ് ഹാവെൻ, ശാന്തിനഗർ, വൈറ്റ് വാട്ടർസ് 1 & 2 എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയുംകോന്തുരുത്തി സൗത്ത് പരിസരത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ.