കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ കവി ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.സി. വത്സല അദ്ധ്യക്ഷയായി. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, പി. തമ്പാൻ, എം.എസ്. മോഹൻ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.