കോലഞ്ചേരി: ആ​റ്റിനിക്കര ഗവ. എൽ.പി സ്‌കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 17ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.