മട്ടാഞ്ചേരി: പാണ്ടികുടി വടശ്ശേരി ചാലിൽ വീട്ടിൽ അഡ്വ. വി.എൻ. വസന്തകുമാർ (74 - സാരസ്വത് അസോസിയേഷൻ മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിതേന്ദ്ര, ദീപ. മരുമക്കൾ: പ്രിയങ്ക, ദിലീപ്