പറവൂർ: കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.