പറവൂർ: കടക്കര റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്നുമുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.