തൃപ്പൂണിത്തുറ: പുതിയകാവ് ഏലൂർകുളങ്ങര വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ അമ്മിണി അമ്മ (87) നിര്യാതയായി. മക്കൾ: ലതിക, ഗിരിജ, ശ്രീകുമാർ. മരുമക്കൾ: പരമേശ്വരൻ, രാജശേഖരൻ, സതി.