മൂവാറ്റുപുഴ: പായിപ്ര ഗവ യു പി സ്കൂളിൽ എൽ.പി സ്കൂൾ ടീച്ചറുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇന്ന് ഉച്ചയ്ക്ക് 2ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.