mary-gatrude85

പറവൂർ: സി.എസ്.ജെ സന്യാസ സമൂഹം ഭോപ്പാൽ തന്മയ പ്രൊവിൻസ് അംഗം സിസ്റ്റർ മേരി ഗട്രൂഡ് (85) നിര്യാതയായി. നോർത്ത് പറവൂർ പരേതരായ മാമ്പിള്ളി പൗലോസ് - റോസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ത്രേസ്യാമ്മ, തോമസ് ജോസ്, പരേതരായ മാത്യു, ചാക്കോ, പൗലോസ്.