കാലടി: നീലീശ്വരം കരേറ്റമാത ആശ്രമദേവാലായത്തിൽ തിരുനാൾ 25ന് ആഘോഷിക്കുമെന്ന് വികാരി ഫാ. ജെയിംസ് പുതുശേരി അറിയിച്ചു. ഇന്ന് വൈകിട്ട് 5 ന് തിരുനാൾ നൊവേന തുടങ്ങും.