കാലടി: സൗജന്യ കാർഷിക വൈദ്യുതി പദ്ധതിയുടെ ഗുണഭോക്താക്കൾ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുവാനായി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ വച്ച് 19ന് വൈകിട്ട് 3.30ന് നടത്തുന്ന മീറ്റിംഗിൽ പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.