കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച കേരള ലീഗൽ സർവീസ് അതോറിറ്റി (കെൽസ) ഓഫീസിലെ സാകേതം നിയമ സേവന കേന്ദ്രം ഫെബ്രുവരി 21 മുതൽ പ്രവർത്തിക്കും. നിയമസേവനം വേണ്ടവർക്ക് 0484-2396817 എന്ന നമ്പരിൽ വിളിക്കുകയോ ഓഫീസിലെത്തുകയോ ചെയ്യാം.