കാലടി: ബി.ജെ.പി 144-ാം നമ്പർ മുളംകുഴി ബൂത്ത് സമ്മേളനം ലിസ്കറി പൗഡർ ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് പി.വി. അനിൽകുമാർ അദ്ധ്യക്ഷനായി. കെ.എസ്. തമ്പാൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, ബിജു പുരുഷോത്തമൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, ബി.ജെ.പി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സി.പി. ശ്രീകുമാർ, കെ.സി. മണി എന്നിവർ സംസാരിച്ചു.