ncp
എൻ.സി.പി ആലുവ ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻ.സി.പി ആലുവ ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹുസൈൻ കുന്നുകര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിഅംഗം മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, എം.എ. അബ്ദുൾ ഖാദർ, ജോളി ആന്റണി, ടി.കെ. യൂസഫ്, മുഹമ്മദലി തോലക്കര, റസാഖ് എടത്തല എന്നിവർ പ്രസംഗിച്ചു.