m

കുറുപ്പംപടി: രായമംഗലം കൊറ്റനാടൻ മറിയം പൈലി (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കുറുപ്പംപടി സെൻറ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ. മക്കൾ: മേരി, പൗലോസ്‌, സ്റ്റീഫൻ, ഓമന,ബെന്നി, ഷൈനി.