എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ മാർ അത്തനേഷ്യസ് എഫ്.സിക്കെതിരെ ഗോൾഡൻ ത്രെഡ്സ് എഫ്.സിയുടെ ഇസഹാക്ക് നുഹു സെയ്ദുവിന്റെ മുന്നേറ്റം.