p

ചിന്തിപ്പിക്കുന്ന ശില്പങ്ങൾ കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കുന്ന ശില്പ പ്രദർശനം
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ.ആറ് സുഹൃത്തുക്കളുടെ ഒത്തുചേരൽ കൂടിയാണ് ഈ പ്രദർശനം.

എൻ.ആർ.സുധർമ്മദാസ്