കൊച്ചി: ഇടപ്പള്ളി കഥകളി ആസ്വാദക സദസ് സംഘടിപ്പിക്കുന്ന കഥകളി ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അരങ്ങേറും. ഏരൂർ ഭവാനീശ്വര കഥകളി യോഗം അവതരിപ്പിക്കുന്ന നളചരിതം നാലാം ദിവസം കളിയിൽ ദമയന്തിയായി രോഷ്‌നി പിള്ളയും കേശിനിയായി കലാമണ്ഡലം ആദിത്യനും ബാഹുകനായി കോട്ടക്കൽ ഹരികുമാറും അരങ്ങിലെത്തും.