കൊച്ചി: നാഷണൽ ഹ്യുമൻ റൈറ്റ്സ് മിഷന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ നടത്തുന്ന സംഗീത സായാഹ്നവും സംഗീത ആൽബത്തിന്റെ പ്രകാശനവും ശനിയാഴ്ച നടക്കും. വൈകിട്ട് ആറിന് ചാവറ കൾച്ചറൽ സെന്ററിൽ റോക്ക് ഗായകരും അച്ഛനും മകളുമായ റോണിയും ലിയയും സംഗീതപരിപാടി അവതരിപ്പിക്കും.