bjp
ബി.ജെ.പി പിണർമുണ്ട എൽ.പി.എസ് ബൂത്ത് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: ബി.ജെ.പി കുന്നത്തുനാട്, പിണർമുണ്ട എൽ.പി.എസ് ബൂത്ത് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് മനോജ് പള്ളിമുകൾ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ. വിജയൻ, മനോജ് മനക്കേക്കര, സി.എം. മോഹനൻ, കെ.എസ്.അഭിലാഷ്, പി.എൻ. അശോകൻ, കെ. ചന്ദ്രമോഹൻ, സുരേന്ദ്രൻ കുമ്മനോട്, അംബുജൻ ഇടിയത്തേരി തുടങ്ങിയവർ സംസാരിച്ചു.