thressiakutty-88

പൈങ്ങോട്ടൂർ: മരുത്വാമലയിൽ ത്രേസ്യാക്കുട്ടി (88) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പ​ള്ളി സെ​മി​ത്തേരിയിൽ. മക്കൾ: സിസ്റ്റർ മേഴ്‌സിലെറ്റ് (കരിമണ്ണൂർ), ഫാ. ജോബി (ഈസ്റ്റ് ആഫ്രിക്ക), ജോയി ആന്റണി, ബോബി ആന്റണി, ഗ്രേസി, ജസി, ഫിലോ, ലൂസി, സിനി. മരുമക്കൾ: റിനി, സീമ, ബേബി, ബേബി, ജോസ്, സിബി, ജി​മ്മി