uc-college
എം.ജി സർവകലാശാല നെറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ ആലുവ യു.സി കോളേജിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീം അംഗങ്ങൾ കോളേജ് അധികൃതർക്കൊപ്പം

ആലുവ: എം.ജി സർവകലാശാല നെറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ആലുവ യു.സി കോളേജിന് ഇരട്ടനേട്ടം. ആൺ - പെൺ വിഭാഗങ്ങളിലും യു.സി കോളേജ് ചാമ്പ്യന്മാരായി. പ്രിൻസിപ്പൽ ഡോ. താര കെ. സൈമൺ, ഡോ. എം.ഐ. പൂനൂസ് (ബർസാർ), ഡോ. ബിന്ദു എന്നിവർ ടീമുകളെ അഭിനന്ദിച്ചു.