kp-moidooty-93

കൊച്ചി: ഇടപ്പള്ളി ബി.ടി.എസ് റോഡ് മറ്റത്തിൽ ലെയിൻ കേശവത്തുപറമ്പിൽ കെ.പി. മൊയ്തൂട്ടി (93, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ജമീല. മക്കൾ: അഷ്‌റഫ് (റിട്ട. അസി.എക്സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ളു.ഡി), സുഹറ, ബീന. മരുമക്കൾ: നൂർജഹാൻ, ഇബ്രാഹിം, അൻവർ.