
കോലഞ്ചേരി: മഴുവന്നൂർ എഴിപ്രം ചെരയ്ക്കക്കുഴിയിൽ സി.വി. പൈലി (70) നിര്യാതനായി. ആദ്യകാല പത്ര ഏജന്റ് ആയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് മഴുവന്നൂർ സെന്റ്‌തോമസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞുമ്മ. മക്കൾ: ഡിജു, ബൈജു. മരുമക്കൾ: മിനി, നിജ.