
വൈറ്റില ജനതാ: പാരഡൈസ് റോഡ് കണ്ണാടിയിൽ ട്രീസാ പീറ്റർ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൈക്കൂടം സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ക്ലിറ്റസ്, അലക്‌സ്, ഫ്രാൻസിസ്, റോസിലിൻ, ജെയിംസ്, ഷേർലി. മരുമക്കൾ: ജെസ്സി, ഷൈനി, ആനി, സേവ്യർ, മിനി, സ്റ്റാൻലി