പള്ളുരുത്തി: കണിയരേത്ത് വീട്ടിൽ ഭാരതിഅമ്മ (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻനായർ (റിട്ട. കൊച്ചി കോർപ്പറേഷൻ), ഗോപാലകൃഷ്ണൻ. മരുമക്കൾ: വിജയമ്മ (റിട്ട.ഹെൽത്ത് സർവ്വീസ്), ശ്രീകല.