മൂവാറ്റുപുഴ: മുളവൂർ മൗലദ്ധവീല ഇസ്ലാമിക് അക്കാഡമിയിൽ എല്ലാമാസവും നടത്തുന്ന മുളവൂർ സ്വലാത്ത് ഇന്ന് വൈകിട്ട് 6.30ന് നടക്കും. സയ്യിദ് ഷറഫുദ്ദീൻ സഅദി അൽമുഖൈബിലി നേതൃത്വം നൽകും.