press
കെ.ഡി. ജോസഫ്

കാലടി : പ്രസ്ക്ലബ് ഭാരവാഹികളായി ടി.എസ്. രാധാകൃഷ്ണൻ (പ്രസിഡന്റ്), ജോൺ കാലടി ( വൈസ് പ്രസിഡന്റ്), കെ.ഡി. ജോസഫ് (സെക്രട്ടറി), വി.കെ. ഷാജി (ജോ.സെക്രട്ടറി). എം.എസ്. മണികണ്ഠൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സന്തോഷ്‌കുമാർ, ‌‌ ടി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു.