muhammed61

മൂവാറ്റുപുഴ: പായിപ്ര കൊളക്കാടൻകുഴിയിൽ മുഹമ്മദ് (മമ്മ - 61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷിഹാബ്, നിഷ, സിജി. മരുമക്കൾ: ഷിജീന, അജാസ്, അനസ്.