
പെരുമ്പാവൂർ: പെരുമ്പാവൂർ മരുതുകവല പുതിയേടത്ത് വീട്ടിൽ തങ്കമ്മ ചന്ദ്രശേഖരൻ (75 ) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ചന്ദ്രശേഖരൻ (മുനിസിപ്പൽ കണ്ടിജന്റ് വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന കമ്മറ്റി അംഗം). മക്കൾ: ജയ, ജലജ, മുൻ പൊരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ പി.സി.ജെനി ലാൽ. മരുമക്കൾ: മോഹനൻ, സൂര്യ, പരേതനായ രാജൻ.