എറണാകുളം കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദ്ദനത്തെത്തുടർന്ന് മരിച്ച ട്വന്റി 20 പ്രവർത്തകനായ സി.കെ. ദീപുവിന്റെ മൃദദേഹം സ്വവസതിയിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ചൻ കുഞ്ഞാറു.