ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ സ്മൃതിദിനം ഉദ്ഘാടനം ചെയ്യാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപി.