ശ്രീമൂലനഗരം: കൂളിക്കര പുലിപ്ര കുറ്റിക്കാട്ട് പി.കെ. ഭദ്രമണിഅമ്മ (74) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതനായ ശിവരാമൻ, ദ്രൗപദി, ശാരദ, ജഗദംബിക, മാലതി, രത്‌നം.