
കല്ലൂർക്കാട്: മ്യാൽപ്പിള്ളി മനയിൽ (കുന്നത്ത് മന) ശങ്കരൻ നമ്പൂതിരി (മുരളി - 71) നിര്യാതനായി. ഭാര്യ: ലീലാദേവി അന്തർജനം. മക്കൾ: അനിത, അനൂപ് (അദ്ധ്യാപകൻ, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), അജേഷ് (കീഴ്ശാന്തി, അന്നപൂർണ്ണേശ്വരി ക്ഷേത്രം തൊടുപുഴ, സേവിക ഉപഭോക്തൃ സേവന കേന്ദ്രം, കല്ലൂർക്കാട്). മരുമക്കൾ: ഗോപകുമാർ മാളിയേക്കൽ മഠം (കൃഷ്ണൻ കോവിൽ മേൽശാന്തി), പി.ആർ. രശ്മി (നിർമ്മല കോളേജ്, മൂവാറ്റുപുഴ).