ഫോർട്ട്കൊച്ചി: മന്ദിരം പള്ളിക്ക് സമീപം നെടുങ്ങാടിപറമ്പ് പരേതനായ പി.ഗോപിദാസിന്റെ ഭാര്യ കെ.ഉഷ (56) നിര്യതയായി. മക്കൾ: ഗോഗുല, സുഭാഷ്, ജിഷ. മരുമക്കൾ: സുരേഷ്, അജി.