rajamma-93

തൃപ്പൂണിത്തുറ: പള്ളിപ്പറമ്പ്കാവ് മാധവം വീട്ടിൽ രാജമ്മ (93) നിര്യാതയായി. മക്കൾ: രാജഗോപാൽ, ലീല, വിജയകുമാരി, പ്രഭ, മധു. മരുമക്കൾ: ദേവി, ബാലചന്ദ്രൻ, ശ്രീധരൻ, ഗോപിനാഥൻ, രാജശ്രീ.