
കളമശേരി: ഫെഡറൽ ബാങ്ക് മുൻ ചീഫ് മാനേജർ കളമശേരി മേത്തർ നഗറിൽ ഇടശ്ശേരി വീട്ടിൽ (എം.എൻ.ആർ.എ-117) ജോമി ജോർജ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ചൂളേക്കൽ കൊച്ചു റാണി. മക്കൾ: മനു (കുവൈറ്റ്), വിനു (ദുബായ്), അഞ്ജു (ഖത്തർ). മരുമക്കൾ : മിഷേൽ ബേയർ ഫെമിലി, ഷീന കോണിക്കര, ഷിനോ വലിയവീട്ടിൽ.