
ഉദയംപേരൂർ: കീച്ചേരിവടക്കേതിൽ പാർവ്വതി സദനത്തിൽ ലീലാമ്മ (94) നിര്യാതയായി. മക്കൾ: ഹരിദാസ് പി.കെ. (റിട്ട. ശിരസ്താർ, സി.ജെ.എം. കോടതി, എറണാകുളം), ആശാലത (എക്സ്പോർട്ട് കമ്പനി, കൊച്ചി). മരുമക്കൾ: ഗൗരി (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്), ശശികുമാർ.