ട്രൂ ഫ്രണ്ട്സ്... എറണാകുളം ചാത്യാത്ത് റോഡിൽ കൂടി വളർത്തുനായയുമായി നടക്കാനിറങ്ങിയ സ്ത്രീയും സമീപത്തെ ഫ്ളാറ്റിലെ താമസാക്കാരായ കുട്ടികളും കണ്ടുമുട്ടിയപ്പോൾ. വളർത്തുനായയെ ഓമനിക്കുന്ന കുട്ടികളിലൊരാൾ.