mctosphine

അങ്കമാലി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നായത്തോട് സ്കൂൾ ജംഗ്ഷൻ ബ്രാഞ്ചിൽ കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി എം.എൻ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. കുട്ടപ്പൻ, ടി.വൈ. ഏല്യാസ്, ജിജോ ഗർവാസീസ് തുടങ്ങിയവർ സംസാരിച്ചു.