pk-vijayan-nair-68

തോട്ടുവ: പുതിയേടം വീട്ടിൽ പി.കെ. വിജയൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: വിദ്യ, വിനിത. മരുമക്കൾ: റെനീഷ്, വിജീഷ്‌