കുമ്പളങ്ങി: കൊച്ചി മണ്ഡലം കമ്പളങ്ങി പഞ്ചായത്ത് 144​ാം ബൂത്ത് സമ്മേളനവും ശ്രദ്ധാഞ്ജലിയും ബി.ജെ പി ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൽ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബൈജു ജോർജ് അദ്ധ്യക്ഷത വഹിച്ചു