photo

വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 9-ാം വാർഡിലെ സൗഹൃദ ലെയിൻ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.പി.സുധി, സൂര്യ, ജോസഫ് തെങ്ങശ്ശേരി, കുഞ്ഞൻ, പഞ്ചായത്ത് വികസന കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.