കുമ്പളങ്ങി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റിയിൽ 30 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ ഏരിയാ സെക്രട്ടറി പി.എ. പീറ്റർ പതാകയർത്തി. മാർച്ച് 1 മുതൽ 4 വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം നടക്കും.