പെരുമ്പാവൂർ: വടക്കേ മഴുവന്നൂർ ബ്ലാന്തേവർ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറി. 25 വരെയാണ് ഉത്സവം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ആര്യൻ നമ്പൂതിരിയും മേൽശാന്തി അനൂപ് കല്ലേലിമനയും മുഖ്യ കാർമികത്വം വഹിക്കും.