കോലഞ്ചേരി: കിഴക്കമ്പലത്ത് ട്വന്റി20 ഏരിയാ സെക്രട്ടറി സി.കെ. ദീപു മർദ്ദനമേറ്റ് മരിച്ച കേസിൽ റിമാൻഡിലുള്ള നാല് പ്രതികളെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തും. ഇന്നു തന്നെ കൊലക്കുറ്റം ചുമത്തുമെന്നാണ് സൂചന.