കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ നെല്ലാട് മൃഗാശുപത്രിയിൽ മുട്ടക്കോഴിവിതരണം 24, 25, 26, 28 തീയതികളിൽ വിവിധ വാർഡുകളിലായി നടക്കും. വിവരങ്ങൾക്ക്: 0484 2768309.