1

പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡ് തൈപ്പറമ്പിൽ കെ.ടി. തോമസ് (75) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ: ജയൻ, റോയ്, ഷൈമോൾ, മിനി. മരുമക്കൾ: പ്രീത, ജോയ്, ജോൺസൺ, ടെൻസി.