
കോതമംഗലം: ഇരുമലപ്പടി ഇരുമല ഇ.കെ. ജോസഫിന്റെ ഭാര്യ റൂബി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺപള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിയ (യു.എസ്.എ), പ്രജേഷ്. മരുമക്കൾ: ബെയ്സ് വി. പോൾ, നീത (ഇലാഹിയ കോളേജ് ഒഫ് എൻജിനീയറിംഗ്).